Upcoming Programs

രാമായണവുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രശ്നോത്തരി
2024 സെപ്തംബർ 1 ഞായർ, രാവിലെ 10 മണി മുതൽ, തൃശ്ശൂർ വിവേകോദയം സ്കൂൾ

പൂജ്യ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, അഡ്വ. ശ്രീ തേറമ്പിൽ രാമകൃഷ്ണൻ ( മുൻ കേരള നിയമസഭാ സ്പീക്കർ), പൂജ്യ സ്വാമി പ്രണവാനന്ദ സരസ്വതി, ശ്രീ. സതീശ് ചന്ദ്രൻ (റിട്ടയേർഡ് സൂപ്രണ്ട് ഓഫ് പോലീസ് ; തൃശ്ശൂർ ജില്ലാ പ്രസിഡന്റ്, കേരള ക്ഷേത്ര സംരക്ഷണ സമിതി) എന്നിവർ പങ്കെടുക്കുന്നു

പുസ്തക പ്രകാശനം

ശ്രീമതി. ഹേമാ ആനന്ദ് എഴുതിയ "പ്രത്യുഷ കീർത്തനം" ശ്രീമതി രമാ മേനോൻ പ്രകാശനം ചെയ്യുന്നു. "സാകേത ധ്വനികൾ" പ്രകാശനം പ്രൊഫ. ശ്രീലകം വേണുഗോപാൽ

സാംസ്ക്കാരിക പരിപാടികൾ

സോപാന സംഗീതം : മാസ്റ്റർ മനു ശങ്കർ & കുമാരി നന്ദ
കുച്ചുപ്പുടി നൃത്തം : ശ്രീമതി ശ്രീലക്ഷ്മി ഗോവർദ്ധനൻ നയിക്കുന്ന അവന്തിക കലക്ടീവ് അംഗങ്ങൾ
പ്രശ്നാത്തരി : Quiz man of India ശ്രീ. സ്നേഹജ് ശ്രീനിവാസ്


ശ്രീമദ് ഭഗവദ് ഗീതാജ്ഞാനയജ്ഞം, പ്രഥമ ഷഡ്ക്കം
(1 മുതൽ 6 ഉൾപ്പടെ ആറ് അദ്ധ്യായങ്ങൾ)

2024 ഒക്ടോബർ 14 മുതൽ നവംബർ 23 വരെ
വൈകുന്നേരം 6 മണി മുതൽ 7.30 വരെ

കൊല്ലം ആശ്രാമം മൈതാനത്തിന് വടക്ക് കിഴക്ക് വശം (സംബോധകം യജ്ഞ നഗരി)

യജ്ഞാചാര്യൻ, പൂജ്യ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി

Contact : 79074 37747, 99460 50053