Saragrahi Pens

Writings of Swami Adhyathmananda Saraswathi

വിചാരിച്ചതു പോലെ കാര്യങ്ങൾ സംഭവിക്കുമ്പോൾ സന്തോഷം തോന്നുന്നത് സ്വാഭാവികം. വ്യക്തമായ വിചാരങ്ങൾ പുലർത്തുന്നവർക്ക് പ്രസ്തുത സന്തോഷാവസരങ്ങൾ ലഭ്യമാവുമത്രേ. സന്തോഷപ്രദ വിചാരധാര നിലനിർത്താൻ നമുക്കു സാധിക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. Read More




ഇന്ന് 'സ്വൈര'ത്തെക്കുറിച്ച് ചിന്തിക്കാം.
എനിക്കിത്തിരി സ്വൈരം തരുമോ?
പൊതുവെ കേൾകാറുള്ള ഈ ആവശ്യം ചിലപ്പോൾ ആക്രോശമായും മറ്റുചിലപ്പോൾ അപേക്ഷയായും അതുമല്ലെങ്കിൽ യാചനയായും അവതരിപ്പിക്കപ്പെടാറുണ്ട്.
Read More


'പ്രഭാഷണം നന്നായിരുന്നു'. അഭിനന്ദിക്കാനെന്നോണം അരികിലെത്തിയ ആൾ ആമുഖമായിപ്പറഞ്ഞ വാചകം കേട്ട് സസന്തോഷം നന്ദി അറിയിച്ചു.. നേരിൽ കണ്ട് പലതും പറയാൻ കാത്തു നിൽക്കുന്നവർക്ക് മുന്നിൽ അവരുടെ അവകാശങ്ങളെ അവഗണിച്ച് അയാൾ സംസാരമാരംഭിക്കുകയാണുണ്ടായത്.. അതീവ ഗൗരവമുള്ള വിഷയമെന്തെങ്കിലും ആയിരിക്കുമെന്ന് മറ്റുള്ളവർ കരുതി. ആ ധാരണയിൽ അയാൾക്ക് ഉദാര പൂർവ്വം സൗകര്യം നൽകി, ഇത്തിരി നിരാശയോടെ നേരിൽ കാണാൻ വന്നവർ പിരിഞ്ഞു പോയി. Read More